ഭാരവാഹി സ്​ഥാനാരോഹണം

നരിക്കുനി: ലയൺസ് ക്ലബ് ഇൻറർനാഷനൽ ചാപ്റ്ററി​െൻറ വൈസ് ഡിസ്ട്രിക്ട് ഗവർണർ ഗണേശൻ കണിയാറക്കൽ നിർവഹിച്ചു. യു. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഡോ. പി.കെ. ഉമേഷ് (പ്രസി), ഡോ. എം.കെ. മുനീർ, നൗഷാദ് നരിക്കുനി (വൈ. പ്രസി) കെ.ടി. ഷൗക്കത്തലി (സെക്ര), വി.ബി. സുമേഷ് (ജോ. സെക്ര), എം. ഇസ്മായിൽ (ട്രഷ). നൗഷാദ് നരിക്കുനി സ്വാഗതവും വി.ബി. സുമേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.