ku vellicham മാളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂളിൽ 'വെളിച്ചം'

photo Malikadav M.S.S Public School velicham മാളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി വിദ്യാർഥി പ്രതിനിധികളായ ടി. അഭയ്ക്കും ഫിദ ഖാനും പത്രം നൽകി എം.ടി. ഇബ്‌റാഹീം ഉദ്ഘാടനം ചെയ്യുന്നു. പി.ടി. എ പ്രസിഡൻറ് കെ.കെ. ഷാജിൽ, പ്രിൻസിപ്പൽ പി. ഹരിദാസ്, വൈസ് പ്രിൻസിപ്പൽ വി.പി. സിന്ധു, അധ്യാപകരായ ഷീജ, സുജ, ഹസീന എന്നിവർ സമീപം. സാഫ്‌കോ ഇലക്ട്രിക്കൽസ് ഉടമയായ കെ.വി. അബ്ദുൽ സലീമി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്‌. ................... ku3
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT