ജില്ലയിൽ രണ്ടുപേർക്ക് മലേറിയ

ജില്ലയിൽ രണ്ടു പേർക്ക് മലേറിയ കോഴിക്കോട്: ജില്ലയിൽ ബുധനാ‍ഴ്ച രണ്ടു പേർക്ക് മലേറിയ സ്ഥിരീകരിച്ചു. വടകര സ്വദേശിക്ക് തദ്ദേശീയ മലേറിയയും നരിക്കുനിയിൽ ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആറുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും 31 പേർക്ക് സംശയിക്കുകയും ചെയ്യുന്നതായും റിപ്പോർട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.