ഗ്യാസ്​ സിലിണ്ടർ ചോർന്നത്​ പരിഭ്രാന്തി പരത്തി

കോഴിക്കോട്: വീട്ടിലെ . സിവിൽ സ്റ്റേഷനുസമീപം പാലാട്ടുതാഴത്ത് പങ്കജാക്ഷ​െൻറ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച സിലിണ്ടറിൽനിന്നാണ് ഗ്യാസ് ചോർന്നത്. തിങ്കളാഴ്ച പകലാണ് സംഭവം. വെള്ളിമാട്കുന്ന് അഗ്നിശമനസേന യൂനിറ്റാണ് റെഗുലേറ്ററിലെ കേടുപാടുതീർത്ത് ഗ്യാസ് ചോർച്ച പരിഹരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.