കോഴിക്കോട്: തിങ്കളാഴ്ച (18.9) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 8 am - 3 pm പാലയാട്ടുനട, വെളുത്തമല, നടേമ്മല്‍പീടിക, ബ്രദേഴ്സ്. 8 am - 4 pm ഒറ്റക്കണ്ടം, തരിപ്പിലോട്, പന്തിരിക്കര, സൂപ്പിക്കട, വിളയാട്ടുകണ്ടിമുക്ക്, കിഴക്കന്‍പേരാമ്പ്ര, കെ.ടി. റോഡ്, വലിയപറമ്പ്. 8 am - 5 pm ഫറോക്ക് ടൗണ്‍, ഐ.ഒ.സി, ഇ.എസ്.ഐ, മണ്ണാര്‍പ്പാടം, പുറ്റെക്കാട്, നല്ലൂര്‍, സീക്കോസ്, കള്ളിത്തൊടി, അത്തംവളവ്, സ്രാങ്ക്പടി, പുതുക്കുഴിപ്പാടം, നല്ലൂര്‍ യു.പി സ്കൂൾ പരിസരം, നല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, സ്റ്റാൻഡേര്‍ഡ് ടൈല്‍, ഫറോക്ക് കെ.എസ്.ഇ.ബി പരിസരം, താനിയോട്ട്മുക്ക്, ആദായമുക്ക്, മാട്ടാമ്മല്‍ മദ്റസ, താനക്കോട്ടൂര്‍, കുറുവന്‍തേരി, ഗംഗാധരന്‍ പീടിക, കുണ്ടുങ്കര, നെല്ലിക്കാപറമ്പ്, അന്തേരി, ബി.എസ്.എഫ്, കൂളിപ്പാറ, രാജധാനി. 9 am - 5 pm ശാരദമന്ദിരം, കുണ്ടായിത്തോട്, സ്രാമ്പ്യ, പാലാറ്റിപ്പാടം, യുസി റോഡ്, ചെറുവണ്ണൂർ, കമാനപ്പാലം, അനന്തൻ ബസാര്‍, കൊമ്മേരി എല്‍.പി സ്കൂൾ, ചാപ്പള്ളി ബാലന്‍ റോഡ്. 11 am - 5 pm പൊയ്യ, കളരിക്കണ്ടി, പിലാശ്ശേരി, മുണ്ടക്കല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.