must.............................. വായ്പയെടുത്തവരുടെ യോഗം നാളെ കോഴിക്കോട്: ഹൗസിങ് ബോർഡിൽ നിന്ന് വായ്പയെടുത്തവരുടെ യോഗം തിങ്കളാഴ്ച്ച രാവിലെ 11ന് ചിന്താവളപ്പ് ശിക്ഷക് സദനിൽ ചേരും. വായ്പയെടുത്ത് കുടിശ്ശികയുള്ളവർ യോഗത്തിൽ പെങ്കടുക്കണമെന്ന് കേരള സ്റ്റേറ്റ് ഹൗസിങ് ലോണീസ് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9995307323.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.