കോഴിക്കോട്:- വർധിച്ച പെട്രോൾ, ഡീസൽ വില കുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഇന്ധനവില നിയന്ത്രിക്കുന്നതിന് റെഗുലേറ്ററി കമീഷൻ രൂപവത്കരിക്കണമെന്നും ജില്ല ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.ഐ. അജയൻ അധ്യക്ഷത വഹിച്ചു. പത്മനാഭൻ വേങ്ങേരി, വർഗീസ്മാത്യു, വി.പി. സനീബ്കുമാർ, ഇ. ദിനചന്ദ്രൻ നായർ, രാജൻ മണ്ടൊടി, കെ. അബ്ദുറഹിമാൻ, സാബുമാത്യു, എൻ. പുഷ്പലത, ലീല വിശ്വനാഥ്, സി.ടി. ശോഭ, ശാരദ ശ്രീധർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.