ചുമതല നൽകി

കോഴിക്കോട്: എലത്തൂർ ബ്ലോക്ക്, എലത്തൂർ മണ്ഡലം ഇന്ത്യൻ നാഷനൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറി​െൻറ ചുമതല സുരേഷ് മൊകവൂരിന് നൽകിയതായി ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അറിയിച്ചു. യോഗം ചേർന്നു കോഴിക്കോട്: പുതിയപാലത്ത് വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സൗകര്യമുള്ള പുതിയപാലം ഉടനടി നിർമിക്കാനും തളിക്ഷേത്രം, വളയനാട് ദേവീക്ഷേത്രം പൈതൃക റോഡി​െൻറ വീതി കൂട്ടാനുമുള്ള നടപടികൾക്കായി പുതിയപാലം, ഗോവിന്ദപുരം, കുതിരവട്ടം തുടങ്ങിയ ഭാഗങ്ങളിലെ വിവിധ െറസിഡൻറ്സ് അസോസിയേഷനുകളുടെയും രാഷ്ട്രീയ-കലാ-സാംസ്കാരിക സംഘടനകളുടെയും സംയുക്ത യോഗം ചേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.