ശ്രീകൃഷ്ണ ജയന്തി ആഘോഷത്തി​െൻറ ഒരുക്കങ്ങൾ പൂർത്തിയായി

പേരാമ്പ്ര: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തി​െൻറ ഭാഗമായി ബാലഗോകുലത്തി​െൻറ ആഭിമുഖ്യത്തിൽ പേരാമ്പ്ര താലൂക്കിലെ 13 കേന്ദ്രങ്ങളിൽ ഇന്ന് വൈകീട്ട് മഹാശോഭായാത്ര നടത്തും. എളമാരൻകുളങ്ങര ഭഗവതി ക്ഷേത്രം, കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം, വെള്ളിയൂർ സുബ്രഹ്മണ്യ ക്ഷേത്രം, കൽപത്തൂർ എ.യു.പി സ്കൂൾ, കുപ്പേരിക്കാവ് ഭഗവതി ക്ഷേത്രം, ശ്രീശാല ശങ്കരനാരായണ ക്ഷേത്രം, പാലയാട്ട് ശ്രീകൃഷ്ണ ക്ഷേത്രം, അയ്യപ്പഭജനമഠം, നടുവണ്ണൂർ നരസിംഹ ക്ഷേത്രം, മമ്പാട്ടിൽ കൂടത്തിൽ മഹാവിഷ്ണു ക്ഷേത്രം, കായണ്ണ ശ്രീ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ വിവിധ ശോഭായാത്രകൾ സമാപിക്കും. .................... kp6
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.