കൊടിയത്തൂർ: പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിെൻറ വധത്തിൽ ശ്രദ്ധ സാംസ്കാരിക വേദി പ്രതിഷേധയോഗം സംഘടിപ്പിച്ചു. രാജ്യത്തെ വളർന്നുവരുന്ന ഹിന്ദുത്വ തീവ്രവാദത്തിെൻറയും അസഹിഷ്ണുതയുടെയും ഒടുവിലത്തെ ഉദാഹരണമാണ് ഗൗരി ലങ്കേഷിെൻറ വധമെന്നും കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ സി. ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു. പി. അബൂബക്കർ സ്വാഗതവും എൻ.കെ. അബ്ദുസലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.