പരിപാടികൾ ഇന്ന് 8^9^17

പരിപാടികൾ ഇന്ന് 8-9-17 പരിപാടികൾ ഇന്ന് 8-9-17 കോർപറേഷൻ സ്റ്റേഡിയം: സംസ്ഥാന സീനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ് -3.30 കെ.പി. കേശവമേനോൻ ഹാൾ: ഇന്ത്യൻ ഫാഷിസം, ഭരണകൂടം, മനുഷ്യാവകാശം എന്ന വിഷയത്തിൽ എൻ.സി.എച്ച്.ആർ.ഒ സെമിനാർ -4.00 ഇൻഡോർ സ്റ്റേഡിയം: കേരളത്തിലെ ദലിത്-ന്യൂനപക്ഷ വേട്ടയുടെ ചരിത്രം എന്ന വിഷയത്തിൽ ജി.ഐ.ഒ ചർച്ച സംഗമം -3.00 ചേവരമ്പലം സ​െൻറ് മേരീസ് സ്കൂൾ: നഗരപാത വികസന പദ്ധതിയിലെ ആറു റോഡുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച സ്വാഗതസംഘം രൂപവത്കരണ യോഗം -5.00 ഹോട്ടൽ സാസ് റെസിഡൻസി ലിങ്ക് റോഡ്: സംസ്ഥാന വഖഫ് ബോർഡി​െൻറ മെറിറ്റ് അവാർഡ് മീറ്റ്-മന്ത്രി കെ.ടി ജലീൽ -4.00 സ്റ്റേഡിയം പള്ളി പരിസരം: എസ്.വൈ.എസ് കോഴിക്കോട് സൗത്ത്, നോർത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ റോഹിങ്ക്യൻ മുസ്ലിംകൾക്ക് ഐക്യദാർഢ്യ റാലി -3.30 ആർട്ട്ഗാലറി: ആൻ അഫയർ ഓഫ് ഹാപ്പിനെസ് ചിത്രപ്രദർശനം -11.00 മാനാഞ്ചിറ ടവർ ഓപൺ സ്ക്രീൻ: ലൈറ്റ്സോഴ്സി​െൻറ 'ഇലോ ഇലോ' സിനിമ പ്രദർശനം -5.30 സ്വപ്നനഗരി: കോർപറേഷൻ കുടുംബശ്രീ വൈഭവ് സാംസ്കാരിക വിപണനമേള -11.00 സ്വപ്നനഗരി വൈഭവ് പ്രദർശനവേദി: ഹരിതഭവനം േനർക്കാഴ്ച പ്രദർശനം -11.00 ബീച്ച് മറൈൻ ഗ്രൗണ്ട്: ബീച്ച് െഫസ്റ്റ് -2.00 കല്ലായി ജി.യു.പി സ്കൂൾ: മലബാർ യോഗ റിസർച് സ​െൻറർ യോഗ ക്ലാസ് -6.30 മൈക്കാവ് സ​െൻറ് പാരിഷ് ഹാൾ: കൊടുവള്ളി ബ്ലോക്ക് ക്ഷീരകർഷക സംഗമം -8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.