ഉത്സവാന്തരീക്ഷം പകർന്ന്​ മൂടാടി ഫെസ്​റ്റ്​

നന്തിബസാർ: ഗ്രാമത്തിനു ഉത്സവാന്തരീക്ഷം പകർന്നു മൂടാടി ഫെസ്റ്റിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. റെഡ്സ്റ്റാർ കലാവേദിയുടെ 'മുച്ചീട്ടുകളിക്കാര​െൻറ മകൾ' എന്ന നാടകവും, മൽഹാരോർക്കസ്ട്രയുടെ ഗാനമേളയും നടന്നു. സാംസ്കാരിക സമ്മേളനം ഡോ. ടി.കെ. ജിഷ ഉദ്ഘാടനം ചെയ്തു. കെ.പി. രാഘവൻ, പി.എം. മുരളീധരൻ, നിതു തോട്ടത്തിൽ എന്നിവർ സംസാരിച്ചു. കുടുംബശ്രീയുടെയും കാർഷിക കർമസേനയുടെയും വിവിധ സ്റ്റാളുകളും മേളയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.