കുടുംബ സംഗമം

വേളം: ശാന്തിനഗറിൽ നടന്ന ജമാഅത്തെ ഇസ്ലാമി കെ.ടി. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കൊൽക്കത്ത സർവകലാശാലയിൽനിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ ജസീം കൂരങ്കോട്ടിനെ അനുമോദിച്ചു. ഏരിയ പ്രസിഡൻറ് വി.എം. ലുഖ്മാൻ ഉപഹാരം നൽകി. മുർഷിദ് മോരങ്ങാട്ട്, എം. സലീം, സമീർ പെരുവയൽ, ടി. മുഹമ്മദ്, കെ.ടി. അബ്ദുല്ല, ടി. ശാക്കിർ, പി. അശ്റഫ്, കെ.ടി. മുബാറക്ക്, പി.കെ. അശ്റഫ്, എം. സിദ്ദീഖ്, പി. അശ്റഫ് ചേരാപുരം, മുഹമ്മദ് കാക്കുനി, ടി.കെ. ശംസീർ, സി. താഹിറ, കെ.കെ. ആമിന, സജ സുൽത്താന പുത്തലത്ത്, സഫീർ പറമ്പത്ത്, അലി പി. കാസിം, ഇ. മുഹമ്മദ് ഹാജി, കൊടുമയിൽ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. അധ്യാപകർ സമൂഹത്തോട്‌ ബാധ്യതയുള്ളവർ- -സി.പി. ചെറിയ മുഹമ്മദ്‌ നാദാപുരം: ത​െൻറ മുന്നിലിരിക്കുന്ന വിദ്യാർഥികൾക്ക്‌ അറിവ്‌ പകർന്നു നൽകുന്നതോടൊപ്പം സമൂഹ പരിവർത്തനത്തി​െൻറ മുന്നിൽനിന്ന് ബാധ്യത നിറവേറ്റേണ്ടവർ കൂടിയാണ് അധ്യാപകരെന്ന് കെ.എസ്‌.ടി.യു സംസ്ഥാന പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദ്‌. കേരള സ്കൂൾ ടീച്ചേഴ്സ്‌ യൂനിയൻ വടകര വിദ്യാഭ്യാസ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് കിളിയമ്മൽ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. 'അധ്യാപകരും സമൂഹവും' എന്ന വിഷയത്തിൽ എൻ. അഹമദ്‌ സംസാരിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡൻറ് വി.കെ. മൂസ, സെക്രട്ടറി അബ്ദുല്ല വാവൂർ, എം.പി. ജാഫർ, സി.കെ. നാസർ, പി.പി. അബ്ദുൽ ഗഫൂർ, കെ.എം.എ. നാസർ, ഒ.കെ. കുഞ്ഞബ്ദുല്ല, ടി.കെ. മുഹമ്മദ്‌ റിയാസ്‌, മണ്ടോടി ബഷീർ, കായക്കണ്ടി ഹമീദ്‌, ടി.കെ. ഖാലിദ്‌, എം. ഖാസിം, എം. മഹമൂദ്‌, ഒ. മുനീർ, എൻ.വി.എ. റഹ്മാൻ, സുബൈർ തോട്ടക്കാട്‌, കെ.വി. കുഞ്ഞമ്മദ്‌ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.