സൈബർ പാർക്കിൽ ഓണം ആഘോഷിച്ചു

കോഴിക്കോട്: സൈബർ പാർക്കിൽ ഐ.ടി കമ്പനികളും പാർക്ക് കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഋഷികേശ് ഉദ്ഘാടനം ചെയ്തു. അത്തപ്പൂക്കള മത്സരം, പുലിക്കളി, വടംവലി തുടങ്ങിയ പരിപാടികൾക്കൊപ്പം ശിങ്കാരിമേളത്തി​െൻറ അകമ്പടിയോടെ ഓണാഘോഷ യാത്രയും നടത്തി. 10 കമ്പനികളിൽ നിന്നായി 350 ജീവനക്കാർ പങ്കെടുത്തു. ഓണസദ്യക്കുശേഷം കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.