പെരുന്നാൾ

നരിക്കുനി: പ്രകോപനങ്ങൾക്ക് വഴിപ്പെടാതെ വിവേകത്തോടെയുള്ള തിരിച്ചറിവ് നേടിയെടുക്കാൻ നരിക്കുനി സംയുക്ത ഈദ്ഗാഹിൽ നടന്ന ഖുതുബയിൽ ഇസ്മാഈൽ മദനി നന്മണ്ട ഉദ്ബോധിപ്പിച്ചു. ഖുതുബക്ക് ശേഷം ഇതരസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി അമാനത്ത് ഹുസൈൻ (ബംഗാൾ) പ്രത്യേക പ്രസംഗം നടത്തി. photo nari1o.jpg നരിക്കുനിയിലെ സംയുക്ത ഈദ്ഗാഹിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കുവേണ്ടി അമാനത്ത് ഹുസൈൻ (ബംഗാൾ) പ്രത്യേക പ്രസംഗം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.