ഒാണാഘോഷവും സദ്യയും നടത്തി

ചേളന്നൂർ: എേട്ടരണ്ട് ചേളന്നൂർ ബ്ലോക്ക് സ്പെഷൽ അംഗൻവാടിയും പ്രിയദർശിനി അംഗൻവാടിയും സംയുക്തമായി നടത്തിയ ഒാണാഘോഷം ഗ്രാമപഞ്ചായത്ത് അംഗം പി.കെ. കവിത ഉദ്ഘാടനം ചെയ്തു. കെ. ഷാജി, ടി. വിജയൻ, പ്രഭാകരൻ ദേവികുളം, പി. ശ്രീധരൻ, ശ്രീജിത് സ്വാമിനാഥൻ, പുഷ്പലത, കരുണാകരൻ പി. രാജൻ, സി. മുരളീധരൻ എന്നിവർ സംസാരിച്ചു. സ്പെഷൽ എജുക്കേറ്റർ ആര്യ അധ്യക്ഷത വഹിച്ചു. അംഗൻവാടി വർക്കർ പുഷ്പബാബു സ്വാഗതവും വി.പി. സുജാത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.