കോഴിക്കോട്: പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വേർപാടിൽ . കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടന്ന പരിപാടി പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. വൈവിധ്യമായി രചനകളിലൂടെ ആരാധക സമൂഹത്തെ സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന് അദ്ദേഹം പറഞ്ഞു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ. രാഘവൻ എംപി, പി.എസ്. ശ്രീധരൻപിള്ള, പി.വി. ഗംഗാധരൻ, ടി.വി. ബാലൻ, എൻ.ഇ. ബാലകൃഷ്ണമാരാർ, എം.കെ. അബ്ദുൽഹക്കീം, എം. രാജൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.