സൗത്ത്​ ഇന്ത്യ ഇൻറർ സ്​കൂൾ ബാസ്​കറ്റ്​ബാൾ ടൂർണമെൻറ്​

കോഴിക്കോട്: സ​െൻറ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളി​െൻറ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി 31ാമത് സൗത്ത് ഇന്ത്യ ഇൻറർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമ​െൻറ് തിങ്കളാഴ്ച തുടങ്ങും. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നടക്കം എട്ടു ടീമുകൾ പെങ്കടുക്കും. മുൻ ഇന്ത്യൻ ബാസ്കറ്റ്ബാൾ ടീം ക്യാപ്റ്റൻ സി.പി. സണ്ണി ഉദ്ഘാടനം ചെയ്യും. ജില്ല ഹോക്കി ലീഗ് മത്സരങ്ങൾ കോഴിക്കോട്: ജില്ലയിലെ ജൂനിയർ, സീനിയർ വിഭാഗങ്ങൾക്ക് (പുരുഷന്മാർ/സ്ത്രീകൾ) ഹോക്കി ലീഗ് മത്സരങ്ങൾ നടത്തും. പെങ്കടുക്കാൻ താൽപര്യമുള്ള ക്ലബ്/സ്ഥാപനങ്ങൾക്ക് നവംബർ അഞ്ചിന് വൈകീട്ട് ആറു വരെ നിശ്ചിത ഫോറത്തിൽ അഫിലിയേഷനുവേണ്ടി അപേക്ഷിക്കാം. പെങ്കടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ പൂരിപ്പിച്ച അപേക്ഷ നവംബർ അഞ്ചിനുമുമ്പ് സെക്രട്ടറിക്ക് നൽകേണ്ടതാണ്. ഫോൺ: 944 646 8741.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.