കെ.എസ്​.ഇ.ബി പവർക്വിസ്​

നരിക്കുനി: കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി പവർ ക്വിസ് മത്സരം നടത്തി. കെ.എസ്.ഇ.ബി നരിക്കുനി സെക്ഷൻ അസി. എൻജിനീയർ പി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. പി.ജി. ബിനീഷ് അധ്യക്ഷത വഹിച്ചു. പി.എം. ഷംസുദ്ദീൻ ക്വിസ് മത്സരത്തിനു നേതൃത്വം നൽകി. എൻ.സി. ഷെറിൻ ചന്ദ്ര ഒന്നാം സ്ഥാനവും മുഹമ്മദ് മിഷാബ് രണ്ടാം സ്ഥാനവും നേടി. പ്രിൻസിപ്പൽ മുഹമ്മദ് അബ്ദുൽ മജീദ് സമ്മാനങ്ങൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.