സ്മൈൽ ഇന്ത്യ ട്വൻറി ട്വൻറി ആരോഗ്യ വിദ്യാഭ്യാസ പദ്ധതി

മുക്കം: യുടെ ജില്ലതല പരിപാടി നവംബർ 11ന് പുൽപറമ്പിൽ മീനാക്ഷി ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഡൽഹി ചേംബർ ഓഫ് എജുക്കേഷൻ ഭാരാവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞടുത്ത 100 വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാരും മനഃശാസ്ത്രജ്ഞൻമാരും വിദ്യാഭ്യാസ പ്രവർത്തകരും സംബന്ധിക്കും. ഫോൺ: 8592813331, 9846264080. ചേംബർ ഓഫ് എജുക്കേഷൻ ഡയറക്ടർ ഡോ. പി.കെ. നൗഷാദ്, സ്മൈൽ ഇന്ത്യ ട്വൻറി ട്വൻറി ക്ലിനിക്കൽ ഡയറക്ടർ ഡോ. സമീഹ, പ്രോഗ്രാം ഓഫിസർ ടി.എസ്. ബേബി ഷക്കീല എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.