ബാലുശ്ശേരി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കോക്കല്ലൂർ യൂനിറ്റ് ബാലുശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. പരീത് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി.എം. കരുണാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. ഷീബ, കോക്കല്ലൂർ ഗവ. എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.കെ. ഗണേശൻ, കെ.പി. ബാലകൃഷ്ണൻ നായർ, വി. ശശാങ്കൻ, പുന്നോറത്ത് ബാലൻ എന്നിവർ സംസാരിച്ചു. ടി.പി. ശങ്കരൻ നായർ, എൽ.കെ. ദാമോദർ നായർ, കെ.വി. രാധ എന്നിവർ ക്ലാസെടുത്തു. എം. കുട്ടികൃഷ്ണൻ കലാപരിപാടികൾക്ക് നേതൃത്വം നൽകി. പി. ചന്ദ്രൻ നായർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.