ഗെയിൽ: സമരത്തിന് കെട്ടിട ഉടമകളുടെ ഐക്യദാർഢ്യം

കൊടിയത്തൂർ: എരഞ്ഞിമാവിലെ ഗെയിൽവിരുദ്ധസമരത്തിന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലകമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനവും പ്രതിഷേധപൊതുയോഗവും നടത്തി. കെ.ബി.ഒ.ഡബ്ല്യു.എ ജില്ല പ്രസിഡൻറ് ഹംസ തയ്യിൽ ഉദ്ഘാടനം ചെയ്തു. ജില്ലസെക്രട്ടറി സി.ടി. കുഞ്ഞോയി അധ്യക്ഷത വഹിച്ചു. പി.കെ. ഫൈസൽ, ചന്ദ്രൻ മണാശ്ശേരി, ഉസ്മാൻ ചാത്തൻചിറ, സത്താർ കൊളക്കാടൻ, പി. അലവിക്കുട്ടി മലപ്പുറം, ടി.കെ. ആസാദ് പുതുപ്പാടി, ജി. അബ്ദുൽ അക്ബർ, ബഷീർ പുതിയോട്ടിൽ, കെ.സി. അൻവർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.