സംഘാടക സമിതി പിരിച്ചുവിട്ടു

കുന്ദമംഗലം: മജ്ലിസ് മദ്റസ ഫെസ്റ്റ് . ചെയർമാൻ വി.പി. ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം. സിബ്ഹത്തുല്ല അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അസൈനാർ വരവുചെലവ് കണക്കും കൺവീനർ പി.എം. ഷരീഫുദ്ദീൻ റിപ്പോർട്ടും അവതരിപ്പിച്ചു. സുശീർ ഹസൻ, സി. അബ്ദുറഹ്മാൻ, പി. മുഹമ്മദ്, ഗഫൂർ എന്നിവർ സംസാരിച്ചു. കവിയരങ്ങ് കൊയിലാണ്ടി: ശ്രദ്ധ സാമൂഹിക പാഠശാല കവിയരങ്ങ് സംഘടിപ്പിച്ചു. ശിവദാസ് പുറമേരി ഉദ്ഘാടനം ചെയ്തു. വിജേഷ് ഉപ്പാലക്കൽ, രാധാകൃഷ്ണൻ കാര്യാവിൽ, സുരേഷ്കുമാർ കന്നാർ, പി.ടി. പ്രമീഷ്, ബാലകൃഷ്ണൻ വടകര, സുബീഷ് അരിക്കുളം എന്നിവർ കവിതകൾ അവതരിപ്പിച്ചു. ഇ.കെ. ജയരാമൻ, ശിവരാമൻ കൊണ്ടുംവള്ളി എന്നിവർ സംസാരിച്ചു. അനുസ്മരണം കൊയിലാണ്ടി: കലാസാംസ്കാരിക പ്രവർത്തകൻ വള്ളിൽ ഹരിദാസ​െൻറ ഒമ്പതാം ചരമവാർഷികം പി.വി.കെ.എം സ്മാരക കലാസമിതി ആഭിമുഖ്യത്തിൽ ആചരിച്ചു. വായനാരി രാമകൃഷ്ണൻ, യു. രാജീവൻ, ബാലൻ നെടുങ്ങാട്ട്, ഷീബ സതീശൻ, മനോജ് പയറ്റുവളപ്പിൽ, പി.കെ. രശീധരൻ, പി.വി. സതീശൻ, കെ. രാജൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.