കോഴിക്കോട്: പശ്ചിമഘട്ട ടൗൺഹാളിൽ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി പ്രസിഡൻറ് പി.എച്ച്. താഹ അധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച ഫോേട്ടാപ്രദർശനം കെ.യു.ഡബ്യൂ.ജെ നിയുക്ത പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. സി.ആർ. നീലകണ്ഠൻ മുഖ്യാതിഥിയായി. ഫ്രൻഡ്സ് ഒാഫ് നാച്വർ ഡയറക്ടർ ഹാമിദലി വാഴക്കാട് വിഷയാവതരണം നടത്തി. പുഴ സംരക്ഷണ സമിതി സെക്രട്ടറി ടി.പി. രാജൻ, പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറ് കെ.പി.യു. അലി, കെ. പുഷ്പാംഗദൻ, അഷ്റഫ് വാവാട്ട് എന്നിവർ സംസാരിച്ചു. സുമ പള്ളിപ്പുറം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഠത്തിൽ അബ്ദുൽ അസീസ്, ദാമോദരൻ കോഴഞ്ചേരി, കെ. ഷഹീർ അലി, എ. ബാലരാമൻ, മൊയ്തു കണ്ണേങ്കാടൻ, കെ.കെ. വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.