ഒറ്റത്തവണ തീർപ്പാക്കൽ

കോഴിക്കോട്: ജില്ല വ്യവസായ കേന്ദ്രത്തിൽനിന്ന് കൈപ്പറ്റിയ മാർജിൻ മണി വായ്പ കുടിശ്ശിക തീർപ്പാക്കുന്നതിന് പദ്ധതി പ്രകാരം ഇപ്പോൾ അപേക്ഷിക്കാം. പദ്ധതി സംബന്ധിച്ച വിവരങ്ങൾക്ക് ജില്ല വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫിസുമായോ ബന്ധപ്പെടാം. ഫോൺ: കോഴിക്കോട് (0495--2766563, 2765770), കൊയിലാണ്ടി (0496-2623250), വടകര (0496-2515166). ഒാേട്ടാ ഡ്രൈവറെ കാണാതായി കോഴിക്കോട്: ഒാേട്ടാ ഡ്രൈവറെ കാണാതായതായി പരാതി. മാങ്കാവ് മേടയിൽ പറമ്പ് കുഞ്ഞാപ്പുവി‍​െൻറ മകൻ ബഷീറിനെയാണ് (36) കാണാതായത്. വ്യാഴാഴ്ച ഉച്ചയോടെ ഒാേട്ടായുമായി വീട്ടിൽ നിന്നിറങ്ങിയതാണ്. ഒാേട്ടാ വെള്ളിയാഴ്ച ഫറോക്ക് ഭാഗത്ത് കണ്ടെത്തിയിട്ടുണ്ട്. കസബ പൊലീസ് കേസെടുത്തു. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0495 2722286 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.