കോഴിക്കോട്: കേരളപ്പിറവിയുടെ 62ാം വാർഷികത്തോടനുബന്ധിച്ച് ജില്ല പഞ്ചായത്ത്, മലബാർ കാമറ ക്ലബ്, സ്ക്രീൻ ആർട്സ് ഹൈപർ ലൂബ്സ് എന്നിവ േചർന്ന് ഗ്രീൻ െകയർ മിഷൻ ഫോേട്ടാഗ്രഫി മത്സരം സംഘടിപ്പിക്കും. പ്രഫഷനൽ, അമേച്വർ ഫോേട്ടഗ്രാഫർമാർക്ക് അപേക്ഷിക്കാം. മലബാറിെൻറ ആതിഥ്യ മര്യാദ, സൽക്കാരം, സ്നേഹ സന്നദ്ധത, ആതുര പ്രവർത്തനം എന്നിവയുടെ ഫോേട്ടാകളാണ് പരിഗണിക്കുക. അവസാന തീയതി ഒക്ടോബർ 26. ഫോേട്ടാകൾ ജനറൽ കൺവീനർ, മലബാർ നന്മ ഫോേട്ടാഗ്രഫി മത്സരം, സ്ക്രീൻ ആർട്സ്, കാഞ്ചാസ് ബിൽഡിങ്, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കോഴിക്കോട് എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9544900129, 04953042802.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.