കോഴിക്കോട്: ഇൗസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ പി.ജി ഗണിതം വിഭാഗത്തിൽ താത്കാലിക അധ്യാപകനെ നിയമിക്കുന്നു. താൽപര്യമുള്ളവർ kvcalicutone@gmail.com എന്ന വിലാസത്തിൽ ബയോഡാറ്റ അയക്കണം. ഒക്ടോബർ 26ന് ഒമ്പതുമണിക്ക് കൂടിക്കാഴ്ച നടക്കും. തിരിച്ചറിയൽ കാർഡ് കോഴിക്കോട്: സിറ്റിയിലെ സി.സി പെർമിറ്റുള്ള ഒാേട്ടാറിക്ഷകളിലെ ഡ്രൈവർമാരിൽ തിരിച്ചറിയൽ കാർഡ് കൈപ്പറ്റാൻ ബാക്കിയുള്ളവർ കൈപ്പറ്റുന്നതിനാവശ്യമായ അസൽ രേഖകൾ സഹിതം കോഴിക്കോട് സിറ്റി ട്രാഫിക്ക് സൗത്ത് അസി. കമീഷണർ ഒാഫിസിൽ ഇൗ മാസം 31ാം തീയതിക്കകം അപേക്ഷ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.