പരിപാടികൾ ഇന്ന്​

വടകര അരിക്കോത്ത് ക്ഷേത്രത്തിന് സമീപം: നടക്കുതാഴ ബ്ലാസ്റ്റേഴ്സി‍​െൻറ നേതൃത്വത്തിൽ അധ്യാപക അവാർഡ് നേടിയ സുഭാഷ് ചന്ദ്രബോസിന് സ്വീകരണം --4.00 അഴിയൂർ സെൻട്രൽ എൽ.പി സ്കൂൾ: കോൺഗ്രസ് അഴിയൂർ അത്താണിക്കൽ മേഖല കുടുംബസംഗമം, കെ. മുരളീധരൻ എം.എൽ.എ - -2.00 മുടപ്പിലാവിൽ: യുവകലാസാഹിതി നേതൃത്വത്തിൽ സാംസ്കാരിക സെമിനാർ, കെ.എം. ഭരതൻ -4.00 'മൂരാട് പാലം പുതുക്കിപ്പണിയണം' വടകര: തിരക്കേറിയ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന മൂരാട് പാലം പുതുക്കിപ്പണിയാൻ അടിയന്തര നടപടി ഉണ്ടാവണമെന്ന് സി.പി.ഐ വടകര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ബാലൻ പതാക ഉയർത്തി. പി.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർ.കെ. സുരേഷ്ബാബു, വി.ആർ. രമേശ്, പി. സജീവ്കുമാർ, പി.കെ. സഭിത്ത്, പി. വേണുഗോപാൽ, വി. മോഹൻദാസ്, ആർ. സത്യൻ എന്നിവർ സംസാരിച്ചു. സി. രാമകൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പി.കെ. ബാലകൃഷ്ണൻ, പി. ഗീത, ഇ.ടി.കെ. രാഘവൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.