കക്കട്ടില്‍: അമ്പലക്കുളങ്ങര അക്ബര്‍ കക്കട്ടില്‍ സ്മാരക ഗ്രന്ഥാലയത്തിെൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന 'മാധവിക്കുട്ടി' വനിത വായന കൂട്ടായ്മയുടെ ഉദ്ഘാടനം കഥാകൃത്ത് നാസര്‍ കക്കട്ടില്‍ നിര്‍വഹിച്ചു. വിപിന്‍ വട്ടോളി, ഗോപിദാസ് ആയടത്തിൽ, പുത്തലത്ത് അശോകൻ, വി.എം. വിവേക്, പി. സജിത, ശോഭന ശ്രീകുമാർ, അഞ്ജലി അശോകന്‍ എന്നിവര്‍ സംസാരിച്ചു. photo: kkttl22 അമ്പലക്കുളങ്ങര അക്ബര്‍ കക്കട്ടില്‍ സ്മാരക ഗ്രന്ഥാലയത്തിെൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന വനിത വായന കൂട്ടായ്മയുടെ ഉദ്ഘാടനം നാസര്‍ കക്കട്ടില്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.