യു.ഡി.എഫ് ഉത്തര മേഖല നേതൃയോഗം ഇന്ന്

കോഴിക്കോട്: യു.ഡി.എഫ് ഉത്തര മേഖല നേതൃയോഗം ബുധനാഴ്ച രാവിലെ 11ന് ലീഗ് ഹൗസില്‍ ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. കാസർകോട് മുതല്‍ തൃശൂര്‍ വരെയുള്ള ഏഴു ജില്ലകളിലെ യു.ഡി.എഫ് ചെയര്‍മാന്മാരും കണ്‍വീനര്‍മാരുമാണ് യോഗത്തില്‍ സംബന്ധിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.