യു.ഡി.എഫ് കൺവെൻഷൻ നാളെ

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ വ്യാഴാഴ്ച രണ്ടു മണിക്ക് മുക്കം സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ചെയർമാൻ എ.എം. അഹമ്മദ്കുട്ടി ഹാജി, ജനറൽ കൺവീനർ മോയൻ കൊളക്കാടൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.