ബാഡ്മിൻറൺ കോർട്ട് ഉദ്ഘാടനം

കോഴിക്കോട്: എൻ.ടി.എം.സി റോഡിൽ പി.ഐ. ചന്തുക്കുട്ടി നായർ മെമ്മോറിയൽ ബാഡ്മിൻറൺ ഇൻഡോർ കോർട്ട് ഡെപ്യൂട്ടി മേയർ മീര ദർശക് ഉദ്ഘാടനം ചെയ്തു. പി.എൻ. ഉണ്ണികൃഷ്ണൻ, ശശീന്ദ്രൻ, ജയാനന്ദൻ, ശ്രീനിവാസൻ, വിശ്വനാഥൻ, കുഞ്ഞിരാമൻ, വേണുഗോപാലൻ നായർ, ഷജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.