സ്വാഗതസംഘം രൂപവത്​കരിച്ചു

കോഴിക്കോട്: കോഴിക്കോട് ഗവ. വനിത ഐ.ടി.ഐയില്‍ സ്ഥാപിച്ച സോളാര്‍ പവര്‍ പ്ലാൻറി​െൻറ ഉദ്ഘാടനം ഒക്ടോബര്‍ 26ന് ഉച്ചക്ക് രണ്ടിന് തൊഴില്‍- എക്സൈസ് വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടിക്ക് എ. പ്രദീപ് കുമാര്‍ എം.എൽ.എ ചെയര്‍മാനും പ്രിന്‍സിപ്പൽ ആര്‍. രവികുമാര്‍ ജനറല്‍ കണ്‍വീനറുമായി 101 അംഗ . ഉദ്ഘാടന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ല കലക്ടര്‍ യു.വി ജോസ് എന്നിവര്‍ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.