സി.എച്ച് അനുസ്മരണം ഇന്ന്

അത്തോളി: മുസ്ലിം ലീഗി​െൻറ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് 4.30ന് അത്തോളിയിൽ സി.എച്ച് അനുസ്മരണം നടക്കും. മുൻമന്ത്രിയും എം.എൽ.എയുമായ എം.കെ. മുനീർ ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോൾ അനുസ്മരണ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.