എസ്​.കെ.ജെ.എം ജില്ല ഭാരവാഹികൾ

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ല ഭാരവാഹികളായി കെ.കെ. ഇബ്രാഹിം മുസ്ലിയാർ എളേറ്റിൽ (പ്രസി), പി. ഹസൈനാർ ഫൈസി ചെറുവണ്ണൂർ (ജന. സെക്ര), ടി.വി.സി. അബ്ദുസമദ് ഫൈസി നെല്ലാർ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. വാർഷിക കൗൺസിൽ കെ.കെ. ഇബ്രാഹിം മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്നു. സമസ്ത മാനേജർ കെ. മോയിൻകുട്ടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എ.കെ. അബ്ദുൽ റസാഖ് ദാരിമി, സി. അബൂബക്കർ ഫൈസി, പി. മുഇൗനുദ്ദീൻ നിസാമി, സാജിദ് ഫൈസി മലയമ്മ, കെ. അബ്ദുൽ കരീം ബാഖവി, മുസ്തഫ ദാരിമി തിരുവങ്ങൂർ, കെ. മുഹമ്മദ് ഫൈസി എന്നിവർ സംസാരിച്ചു. പി. ഹസൈനാർ ഫൈസി സ്വാഗതവും പി. ബാവ ഹാജി പൂവാട്ടുപറമ്പ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.