ഐ.എൻ.എൽ മണ്ഡലം കമ്മിറ്റി യോഗം

പന്തീരാങ്കാവ്: ഹാദിയ പ്രശ്നത്തിൽ സർക്കാറും നിയമപാലകരും പുലർത്തുന്ന നീതി നിഷേധം പൗരസ്വാതന്ത്ര്യത്തെ വീട്ട് തടങ്കലിലാക്കുന്ന നിലപാടാണെന്ന് ഐ.എൻ.എൽ ഒളവണ്ണ മണ്ഡലം കമ്മിറ്റി ആരോപിച്ചു. വിഷയത്തിൽ സർക്കാർ ജാഗ്രത പുലർത്താത്തത് പ്രതിഷേധാർഹമാണ്. സംസ്ഥാന പ്രവർത്തക സമിതി അംഗം സർമദ് ഖാൻ ഉദ്ഘാടനം ചെയ്തു. പി. നാസറുദ്ധീൻ അധ്യക്ഷത വഹിച്ചു. എ.പി. സെയ്തലവി, നഫീർപൂളേങ്കര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.