ക്വിസ്​ മത്സരം

കോഴിക്കോട്: സിറ്റി ഉപജില്ല സാമൂഹിക ശാസ്ത്ര ചൊവ്വാഴ്ച ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9.30 മുതൽ എൽ.പി വിഭാഗം, 11 മുതൽ യു.പി വിഭാഗം, 12.30 മുതൽ ഹൈസ്കൂൾ വിഭാഗം, രണ്ടുമുതൽ ഹയർ സെക്കൻഡറി/വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം എന്നിങ്ങനെയാണ് സമയക്രമം. പെങ്കടുക്കുന്നവർ സ്കൂളിൽനിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.