കെ.പി. കേശവമേനോൻ ഹാൾ: യു.എ. ഖാദറിെൻറ കഥയും ജീവിതവും പറയുന്ന 'ഉറഞ്ഞാടുന്ന ദേശങ്ങൾ' ഡോക്യുമെൻററി പ്രദർശനം -5.00 ശിക്ഷക് സദൻ: ഹാർമണി കാലിക്കറ്റ് നേതൃത്വത്തിൽ എ. വിൻസെൻറ് മാസ്റ്റർ അനുസ്മരണവും ഹിന്ദുസ്ഥാനി സംഗീതോത്സവത്തിെൻറ സ്വാഗതസംഘം രൂപവത്കരണവും -6.00 ഡി.ഡി.ഇ ഒാഫിസ് പരിസരം: നിയമന അംഗീകാരം ലഭിക്കാത്ത ജീവനക്കാരുടെ ധർണ -9.30 ടൗൺഹാൾ: മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ് ഫെഡറേഷൻ (എ.െഎ.ടി.യു.സി) ജില്ലസമ്മേളനം -9.00 ആർട്ട് ഗാലറി: മാനിഷാദ േഫാേട്ടാ എക്സിബിഷൻ -4.30 ബീച്ച് മറൈൻ ഗ്രൗണ്ട്: ബീച്ച് ഫെസ്റ്റ് -2.00 മാനാഞ്ചിറ സി.എസ്.െഎ ഹാൾ: സുരഭി കരകൗശല മേള -10.00 തളി ബ്രാഹ്മണ സമൂഹം: ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം -6.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.