കോഴിക്കോട്: കസബ വില്ലേജിലെ ഭൂരേഖ കമ്പ്യൂട്ടർവത്കരണ ക്യാമ്പുകളുടെ തീയതി, സ്ഥലം ക്രമത്തിൽ. എല്ലാ ക്യാമ്പിെൻറയും സമയം രാവിലെ പത്തുമുതൽ വൈകിട്ട് നാലുവരെയാണ്. ഒക്ടോബർ ആറ് -വില്ലേജ് ഒാഫിസ് പരിസരം. 11 -തോപ്പയിൽ ഡീലക്സ് കമ്യൂണിറ്റി ഹാൾ. 16 -വെള്ളയിൽ മെേട്രാ ഹോട്ടലിനുസമീപം. 20 -ചാലപ്പുറം പോസ്റ്റ് ഒാഫിസിനടുത്ത് ദേവിക ബിൽഡിങിന് സമീപം. 26 -തിരുത്തിയാട് ഒാഫിസേഴ്സ് ക്ലബ്. 31 -അശോകപുരം ഇൻഫൻറ് ജീസസ് പള്ളി. നവംബർ ആറ് -വില്ലേജ് ഒാഫിസ് പരിസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.