ശുചീകരിച്ചു

മേപ്പയൂർ: പയ്യോളി-പേരാമ്പ്ര റോഡിലെ കുഴികളടച്ചും ഇരുവശെത്ത കാടുകൾ വെട്ടിമാറ്റിയും പ്രതിഷേധിച്ചു.‌ പെൺകൂട്ടായ്മയായ അമ്മമനസ്സി​െൻറയും പ്രതീക്ഷ തിയറ്റേഴ്സി​െൻറയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. സേവനപ്രവർത്തനത്തി​െൻറ ഉദ്ഘാടനം മാണിയോട്ട് ശാരദ നിർവഹിച്ചു. ദീപ വിനീത് അധ്യക്ഷത വഹിച്ചു. ടി.പി. സത്യൻ, അനിൽകുമാർ കുനിയിൽ, ഐ.എം. കലേഷ്, ബിന്ദു സത്യൻ എന്നിവർ സംസാരിച്ചു. പ്രദീപൻ മാടത്തിൽ സ്വാഗതവും വി.സി.കെ. ലികേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.