വീടിെൻറ താക്കോൽദാനം

നരിക്കുനി: നരിക്കുനി സലഫി ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ ധനസഹായേത്താടെ മടവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പണി പൂർത്തീകരിച്ച പുതിയേടത്ത് ഇന്ദിരയുടെ വീടി​െൻറ താക്കോൽദാനം ചെയർമാൻ ഡോ. ഹുസൈൻ മടവൂർ നിർവഹിച്ചു. വാർഡ് മെംബർ സിന്ധുമോഹൻ അധ്യക്ഷത വഹിച്ചു. അബ്്ദുൽ ഗഫൂർ ഫാറൂഖി, സുലൈമാൻ മാസ്റ്റർ, വി. അബ്്ദുൽ ഖാദർ, ആഷിക് അസ്ലം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.