ചൂതാട്ടം പിടികൂടി

പയ്യോളി: ബീച്ച് റോഡ് കേന്ദ്രീകരിച്ച് ഒറ്റനമ്പർ ചൂതാട്ടം നടത്തുന്ന ആൾ പിടിയിൽ. മൂരാട് പാച്ചാക്കൽ കുന്നുംപുറത്ത് കിഷോർകുമാറിനെയാണ് (36) വടകര ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ വഴിയാണ് ചൂതാട്ടം നടത്തിവന്നത്. ഇയാളിൽ നിന്നും 18,620 രൂപ കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.