ചൊവ്വാഴ്ച രാവിലെ വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും 7 am - 3 pm കോളിക്കൽ, ചീനിമുക്ക്, നാഗത്തുംപൊയിൽ, ദേശീയ ആയുര്‍വേദിക് ഫാര്‍മസി. 8 am - 4 pm പാലയാട്ടുനട, വെളുത്തമല, നടേമ്മല്‍പീടിക, ബ്രദേഴ്സ്. 8 am - 5 pm എസ്റ്റേറ്റ്മുക്ക്, പത്തൊമ്പതാം മൈൽ, പെരിങ്ങളംവയൽ, പൂനൂര്‍ ടൗൺ, വള്ളില്‍വയൽ, കരിങ്കാലുങ്ങല്‍, വിളയാട്ടുകണ്ടിമുക്ക്, ചകിരിക്കമ്പനി, കല്ലങ്കണ്ടിത്താഴെ, കിഴക്കന്‍ പേരാമ്പ്ര. 9 am - 5 pm കല്ലന്തറമേട്, വേളങ്കോട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.