പാചകവാതക വില വർധന: സി.പി.എം പ്രതിഷേധം ഇന്ന്​

കോഴിക്കോട്: പാചകവാതക വില വീണ്ടും വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും തെരുവുയോഗവും സംഘടിപ്പിക്കാൻ സി.പി.എം ജില്ല കമ്മിറ്റി തീരുമാനിച്ചു. ജില്ല കമ്മിറ്റി യോഗത്തിൽ സി. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.