കെ.എസ്​.ടി.എ സമ്മേളനം

കക്കട്ടിൽ: കെ.എസ്.ടി.എ കുന്നുമ്മൽ സബ് ജില്ല സമ്മേളനം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എൻ.എ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി. അച്യുതൻ സംഘടന റിപ്പോർട്ടും പി.സി. രാജൻ പ്രവർത്തന റിപ്പോർട്ടും എ.പി. മോഹനൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. എ.കെ. നാരായണി, വി. നാണു, സി. സതീശൻ, പി.എം. കുമാരൻ, കാർത്ത്യായനി, കെ.സി. ലീല, പി.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ടി.പി. പവിത്രൻ സ്വാഗതവും കെ.കെ. ബാബു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി.കെ. ബാബു (പ്രസി), പി. മോഹനൻ, കെ.കെ. നാണു (വൈ. പ്രസി), പി.സി. രാജൻ (സെക്ര), പി.സി. ഗിരിജ, പി.പി. രവീന്ദ്രൻ, വി. അനിത (ജോ. സെക്ര), കെ.കെ. ബാബു (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.