പരിപാടികൾ ഇന്ന്​

മുതലക്കുളം: സോളാർ കമീഷൻ റിപ്പോർട്ടിൽ എൽ.ഡി.എഫ് വിശദീകരണ പൊതുയോഗം -6.00 ടൗൺ ഹാൾ: മോേട്ടാർ വ്യവസായ സംരക്ഷണസമിതി ജില്ല കൺവെൻഷൻ -10.00 ചാവറ കൾചറൽ സ​െൻറർ: കേരള ഹാസ്യവേദിയുടെ ഹാസ്യസദസ്സും ഫൺ തെറപ്പിയും -4.44 എസ്.കെ. പൊറ്റെക്കാട്ട് സാംസ്കാരിക നിലയം: വനിതകളുടെ ചിത്രപ്രദർശനം -10.30 ലോ കോളജ് ഒാഡിറ്റോറിയം: സ്ത്രീധന ഗാർഹിക പീഡന നിരോധന ദിനാചരണം -9.30 ടാഗോർ ഹാൾ: 'കല' സംഘടിപ്പിക്കുന്ന ഗാനസന്ധ്യ --6.00 താജ് ഗേറ്റ്വേ ഹോട്ടൽ: വിവാഹ, ഫാഷൻ വസ്ത്രങ്ങളുടെ പ്രദർശനം -10.00 ഗാന്ധി ഗൃഹം: ഖാദി തൊഴിലാളി ക്ഷേമ ആനുകൂല്യ വിതരണം -എ. പ്രദീപ് കുമാർ എം.എൽ.എ -10.00 ഇൻഡോർ സ്റ്റേഡിയം: സംസ്ഥാന സബ് ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ് -3.00 കിനാലൂർ സബ് സ്റ്റേഷൻ: കെ.എസ്.ഇ.ബി 110 കെ.വി സബ് സ്റ്റേഷൻ ഉദ്ഘാടനം -മന്ത്രി എം.എം. മണി -10.30 ഇംഹാൻസ് സെമിനാർ ഹാൾ: തീവ്ര ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ആധാർ എൻറോൾമ​െൻറ് ക്യാമ്പ് -രാവിലെ 9.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.