നബിദിനാഘോഷം

കടമേരി: റഹ്മാനിയ്യ ബോർഡിങ് മദ്റസയിൽ നബിദിനാഘോഷത്തിന് തുടക്കമായി. സുഹൈൽ റഹ്മാനി കുമരംപുത്തൂർ ഉദ്ഘാടനം ചെയ്തു. നാസർ ബാഖവി അധ്യക്ഷത വഹിച്ചു. ഉവൈസ് റഹ്മാനി, നാസർ നദ്വി, മുഹമ്മദ് റഹ്മാനി, ബദ്റുദ്ദീൻ റഹ്മാനി, സിദ്ദീഖ് റഹ്മാനി, ഫൈസൽ മണിയൂർ, നിസാർ ബാഖവി, റഈഫ്, റാഷിദ് ചീക്കോന്ന്, സകരിയ്യ റഹ്മാനി, ആസിം റഹ്മാനി, ഫൗസുദ്ദീൻ റഹ്മാനി, ഷാഹിദ്, അൻസീർ പാനോളി, ഹിഷാം ചീക്കോന്ന്, അൻസിഫ് വേളം, അസ്മിൽ വള്ളിയാട്, ഫായിസ് വേളം, സാബിത്ത് നടുവണ്ണൂർ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ദശദിന മൗലിദ് സദസ്സ്, മദ്ഹുറസൂൽ പ്രഭാഷണം, കലാ-സാഹിത്യ സംഗമങ്ങൾ എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.