തണ്ണീർപന്തൽ: പുരാതനമായ എളയടം അരുണമംഗലം ശ്രീ മഹാദേവ . പൂർണമായും കരിങ്കല്ലിൽതീർക്കുന്ന ശ്രീകോവിലിെൻറ പണി അവസാന ഘട്ടത്തിലാണ്. ഷഢാധാര പ്രതിഷ്ഠ നടത്തിയിട്ടുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നാണിത്. നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്. ഒരുകോടി െചലവു പ്രതീക്ഷിക്കുന്ന ക്ഷേത്രനിർമാണം ഏറ്റെടുത്തിരിക്കുന്നത് കർണാടക കർക്കളയിലെ ആനന്ദ ശിൽപിയാണ്. ഇനി ധ്വജവും നാലമ്പലവും നമസ്കാര മണ്ഡപവും പണി പൂർത്തിയാവാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.