നാദാപുരം: വാണിമേൽ ക്രസൻറ് ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥികൾ എടച്ചേരി 'തണൽ' . വി.വി. അലി മാസ്റ്ററുെട നേതൃത്വത്തിലെത്തിയ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സ്ഥാപനത്തിന് ഹോട്ട് ആൻഡ് കോൾഡ് വാട്ടർ ഡിസ്പെൻസർ നൽകി. രാജൻ എടച്ചേരി, ഇല്യാസ് തരുവണ തുടങ്ങിയവർ ചേർന്ന് ഉപഹാരം സ്വീകരിച്ചു. അധ്യാപകരായ പി. സുരയ്യ, ഹാജറ, ക്ലാസ് ലീഡർ കെ.കെ. ഹർഷാദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.