വൈദ്യുതി മുടങ്ങും

കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ. 7 am - 12 pm മണൽതാഴം, മക്കൾറോഡ്, ഫെഡറൽ ബാങ്ക് പരിസരം 7 am - 2 pm നെല്ല്യാടി, കൊടക്കാട്ട് മുറി, മുണ്ടിയാടിതാഴം, പുളിയഞ്ചേരി ഈസ്റ്റ്, ഇല്ലത്ത്താഴ 7 am - 3 pm മണൽവയൽ, കണ്ണപ്പൻകുണ്ട് , മൂപ്പൻകുഴി, മട്ടിക്കുന്ന്, നിലമ്പൂർ കാട് 8 am - 3 pm കാരാട്, അഴിഞ്ഞിലം, തിരുത്തിയാട്, ബൈപ്പാസ്, പൊന്നേംപാടം, മൂളപ്പുറം, കക്കോവ്. 8 am - 12 pm നർത്തന, കൊളാവി പാലം, ഗാന്ധിനഗർ, സേവന നഗർ 8 am - 5 pm ശാന്തിച്ചിറ, പെരിങ്ങളം, ഒഴയാടി, സി.ഡബ്യൂ.ആർ.ഡി.എം ഓഫിസ് പരിസരം, പൈങ്ങോട്ടുപുറം, ആനശ്ശേരി, മിൽമ പരിസരം, അടിവാരം, ഫാറൂഖ് കോളജ്, അണ്ടിക്കാടൻ കുഴി, സൂരജ് പ്രസ്, എസ്.എസ്. ഹോസ്റ്റൽ, പോസ്റ്റ് ഓഫീസ് പരിസരം, കുട്ടൂലങ്ങാടി, എ.വൺ പ്രസ് പരിസരം, ഹിൽടോപ്പ്, ബോർഡ് സ്കൂൾ പരിസരം, നെല്ലിക്കോട്ട്കാവ്, പാറമ്മൽ, പഞ്ചായത്ത് റോഡ്, ബൈപ്പാസ്, സേവാ മന്ദിരം, വെള്ളയിൽ റോഡ്, ജോസഫ് റോഡ്, അരവിന്ദ്ഘോഷ് റോഡ്, തേർവീട് െലയിൻ 10 am - 1 pm പൂനത്ത്, തുരുത്ത്മല പരിസരം 10 am - 3 pm അമ്പലമുക്ക്, ചുടലമുക്ക്, കരിങ്ങമണ്ണ, വെഴുപ്പൂർ, ചുങ്കം, കുടുക്കിലുമ്മാരം, പാളയം 10 am - 5 pm ഗുഡ്ലക്ക്, എം.എസ് ലെയിൻ പരിസരം 12pm - 3 pm കോട്ടക്കൽ, അറുവയൽ, വളപ്പിൽ, റോളക്സ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.